Surprise Me!

ദക്ഷിണാഫ്രിക്ക ജയിച്ചു, പണി കിട്ടിയത് ഇന്ത്യക്ക് | Oneindia Malayalam

2017-10-20 26 Dailymotion

<br />India lost their top One-day International spot to South Africa in the latest team rankings released by International Cricket Council. The proteas returned to top spot with 6,244 points from 52 matched on Wednesday. <br /> <br />ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് ഒരു സന്തോഷ വാർത്ത. ഐസിസി ഏകദിന റാങ്കിംഗില്‍ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി എന്നതാണ് അത്. ടീം ഇന്ത്യയെയാണ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. <br />

Buy Now on CodeCanyon